Idukki local news about rain and red alert after flood
രണ്ടു ദിവസങ്ങളിലായി ജില്ലയുടെ പലയിടങ്ങളിലും അതിശക്തമായ മഴ അനുഭവപ്പെട്ടു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പനുസരിച്ച് വരും ദിവസങ്ങളില്‍ മഴപെയ്യാനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് ജില്ലയില്‍ റെഡ് അലര്‍ട്ട പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍.
#IDukkiRain